വാട്സ്ആപ്പിൽ പുതിയ യൂസർ നെയിം ഫീച്ചർ: ഫോൺ നമ്പർ വെളിപ്പെടുത്താതെ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ ആവശ്യമില്ലാതെ തന്നെ ചാറ്റ് ചെയ്യാമെന്ന പുതിയ സംവിധാനം വാട്സ്ആപ്പിൽ കൊണ്ടുവരുന്നു.
പുതിയ അപ്ഡേറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം യൂസർ നെയിം സൃഷ്ടിക്കാം, പിന്നീടുള്ള ചാറ്റ് സമ്പർക്കത്തിനും ഇതുപയോഗിക്കാം. ഇതുവരെ, വാട്സ്ആപ്പിന്റെ സന്ദേശ സേവനം മൊബൈൽ നമ്പർ അടിസ്ഥാനമാക്കിയായിരുന്നു.
പുതിയ അപ്ഡേറ്റ് യൂസർ നെയിമുകൾ പ്രകാരമുള്ള സംവിധാനം അവതരിപ്പിക്കും, ഇത് ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുളള പുതിയ മാർഗ്ഗം നൽകും. ഓരോ ഉപയോക്താവിനും വ്യത്യസ്തമായ യൂസർ നെയിം ലഭ്യമാകും, മറ്റൊരാൾ സമാനമായ നെയിം ഉപയോഗിക്കാൻ സാധിക്കില്ല.
നിലവിലെ മൊബൈൽ നമ്പർ അടിസ്ഥാനത്തിലുള്ള സന്ദേശങ്ങൾ തുടരും. എങ്കിലും, ഈ പുതിയ ഫീച്ചർ എപ്പോഴാണ് പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
പരസ്യം

പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്‍...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024