ഞങ്ങളെക്കുറിച്ച്

ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ സുവിശേഷം ലോകം എമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്നു.

ഈ വെബ്സൈറ്റിന് മറ്റു ലക്ഷ്യങ്ങളുമുണ്ട്. പ്രധാനമായും, ജീവിതപങ്കാളിയെ കണ്ടെത്തുന്നത് ഇക്കാലങ്ങളിൽ വളരെ ചിലവേറിയതായി കാണുന്നുണ്ട്. അതിനാൽതന്നെ, ഇതിൽ തീർത്തും സൗജന്യമായി വിവാഹപരസ്യങ്ങൾ നൽകുന്നതോടൊപ്പം മറ്റു വാർത്തകളും അറിയിപ്പുകളും ലഘുലേഖനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ട് ജനത്തിനു സഹായമേകുന്നു. ഇത് തീർത്തും ഒരു സ്വതന്ത്ര വെബ്സൈറ്റ് ആണ്. അഭിപ്രായങ്ങൾ അറിയിക്കുവാൻ ഞങ്ങളുടെ ഇമെയിൽ വിലാസം പ്രയോജനപ്പെടുത്തുക.

ക്രിസ്തീയ വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ദൈവീക വചനം ചേർത്ത് ഇണക്കിയ ലേഖനങ്ങൾ ക്ഷണിക്കുന്നു. പ്രസിദ്ധീകരണ യോഗ്യമായ ലേഖനങ്ങൾ ക്രൈസ്റ്റ് ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു💐💐 സ്വാഗതം

~ അഡ്മിൻസ്