scroll to top ↑

വാഹനങ്ങളില്‍ സണ്‍ഫിലിം: ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

September 13, 2024
title image പ്രാദേശികം

കൊച്ചി: കേരള ഹൈക്കോടതി വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളില്‍ 70% സുതാര്യതയും (transparency) വശങ്ങളിലെ ഗ്ലാസുകളില്‍ 50% സുതാര്യതയും ഉറപ്പാക്കുന്ന ഫിലിം ഉപയോഗിക്കാം. ഇതിന് അനുമതി നല്‍കിയ ഹൈക്കോടതി, ഇത്തരത്തില്‍ ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും വ്യക്തമാക്കി.

ഈ ഉത്തരവ് പ്രകാരം, നിയമപരമായ രീതിയില്‍ സണ്‍ഫിലിം ഉപയോഗിക്കുന്നവര്‍ക്ക് ഇനി പിഴയടക്കേണ്ടതില്ല. 

ഈ പുതിയ ഉത്തരവ് വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കും. 

Aneesh baby (m)
Age: 32yrs, Height: 178cm
Loc: IN , KL , Wayanad
Denomination: Others
Work: Self employed
Education: Highschool
Phlagon Gnanaseelan (m)
Age: 27yrs, Height: 173cm
Loc: IN , KL , Thiruvananthapuram
Denomination: Pentecost
Work: CHURCH Ministry
Education: Master
Danny chacko (m)
Age: 38yrs, Height: 164cm
Loc: IN , GJ
Denomination: Pentecost
Work: Education institutions
Education: Bachelor
Reeba (f)
Age: 30yrs, Height: 155cm
Loc: IN , KL , Ernakulam
Denomination: Pentecost
Work: Registerd nurse
Education: Bachelor
George Thomas (m)
Age: 64yrs, Height: 172cm
Loc: IN , KL , Wayanad
Denomination: Bornagain
Work: Farmist
Education: Iti
Sebastian Varghese (m)
Age: 48yrs, Height: 168cm
Loc: IN , KL , Kottayam
Denomination: Catholic
Work: CHEF
Education: Master
Deepu John (m)
Age: 33yrs, Height: 165cm
Loc: IN , KL , Thiruvananthapuram
Denomination: Catholic
Work: Software Engineer
Education: Master
Eldho (m)
Age: 28yrs, Height: 182cm
Loc: IN , KL , Ernakulam
Denomination: Bornagain
Work: Software Engineering
Education: Bachelor